• Tuesday, 16 December 2025
  • 04:16:36 PM

Nattuvazhikal


പിലാത്തറ ചന്തപ്പുര റോഡ് വികസനം സർവ്വേ നടപടികൾ തുടങ്ങി.

മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡിന്റെ ഭാഗമായ പിലാത്തറ മുതൽ ചന്തപ്പുര വരെ റോഡ് വികസനം സർവ്വേ നടപടികൾ ആരംഭിച്ചു.

  പിലാത്തറ ഡോട്ട് കോം
 2025-11-29


Advertisement

Follow US