• Thursday, 16 April 2026
  • 05:45:23 PM

മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് അംഗം ബി പി ശാന്തകുമാരി (65) അന്തരിച്ചു

CPIM ചെറുതാഴം,മൂലയിൽ ബ്രാഞ്ച് അംഗവും, മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന ബി പി ശാന്തകുമാരി (65) അന്തരിച്ചു.

മക്കൾ .ശുഭ (തളിപ്പറമ്പ് നഗരസഭ അംഗം) രേഷ്മ, രതീപ്. മരുമക്കൾ എം ബാബു, ബാബു ടി പി (സി പി ഐ എം നടക്കൽ ബ്രാഞ്ച് അംഗം), പ്രിയങ്ക. സഹോദരങ്ങൾ ഭാനുമതി, പത്മിനി, സുരേന്ദ്രൻ, ഗോകുലൻ, പരേതരായ സാവിത്രി, സുലോചന.

സംസ്കാരം 3 മണിക്ക് മണ്ടൂർ പൊതു ശ്മശാനത്തിൽ. ഉച്ചയ്ക്ക് 1 മണി മുതൽ വീട്ടിൽ പൊതു ദർശനം.

പിലാത്തറ ഡോട്ട് കോം
2026-03-16

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.