നടുവലത്ത് യശോദ (81) നിര്യാതയായി
സംസ്കാരം നാളെ രാവിലെ 9 മണിക്ക് മണ്ടൂർ സമുദായ ശ്മശാനത്തിൽ നടക്കും. ( 3rd ഏപ്രിൽ 2026)
ചുമടുതാങ്ങി അരവിന്ദ വിദ്യാലയം റോഡിൽ താമസിച്ചിരുന്ന നടുവലത്ത് യശോദ (81) അന്തരിച്ചു. ഭർത്താവ് പരേതനായ തായത്ത് അമ്പു.
മക്കൾ: രാമചന്ദ്രൻ (റിട്ട. CRPF), ജാനകി, നാരായണൻ (സെക്രട്ടറി, CPI(M) ചുമടുതാങ്ങി ബ്രാഞ്ച്), ദാക്ഷായണി, ലളിത.
മരുമക്കൾ: സൗദാമിനി (കോറോം), സരള (വായാട്), മോഹനൻ (പയ്യന്നൂർ), പത്മനാഭൻ (പഴിച്ചിയിൽ), പരേതനായ രഘുനാഥ് (പെരിങ്ങോം).
പിലാത്തറ ഡോട്ട് കോം
2026-04-02
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








