• Wednesday, 14 October 2026
  • 04:26:25 PM

നിര്യാതയായി

കിഴക്കേ മാങ്ങാട്ടില്ലത്ത് അതിഥി അന്തർജനം നിര്യാതയായി(73 വയസ്സ്) സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ട് ഇല്ലം പറമ്പിൽ

കിഴക്കേ മാങ്ങാട്ടില്ലത്ത് അതിഥി അന്തർജനം നിര്യാതയായി(73 വയസ്സ്) മകൾ ശ്രീലത. എം. മരുമകൻ മുല്ലപ്പള്ളി രാജൻ .സഹോദരങ്ങൾ കേശവൻ നമ്പൂതിരി, ദേവകി അന്തർജ്ജനം, ഈശ്വരൻ നമ്പൂതിരി,സാവിത്രി, വിക്രമൻ ,മധുസൂദനൻ, ഹരീന്ദ്രൻ , ശിവദാസൻ.പരേതനായ വിഷ്ണു നമ്പൂതിരി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ട് ഇല്ലം പറമ്പിൽ

2026-09-24

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.